• +91 944 77 122 32
  • Plot No.10 , IDP, Mundakkal, Kollam 691001
  • bheshajamkollam279@gmail.com

മനുഷ്യനും അവന് രോഗങ്ങളും ഉണ്ടായകാലം മുതൽ തന്നെ പ്രകൃതി അതിനൊക്കെ ഔഷധ സസ്യങ്ങളുടെ രൂപത്തിൽ പ്രതിവിധിയും ഒരുക്കി വച്ചിരുന്നു ഒറ്റമൂലിയായും പലതരം മൂലികയായും പ ലതരം മൂലികകൾ ചേർത്ത് ഔഷധകൽപനകളായും ബഹുരൂപത്തിലുള്ള പിന്നീടത് വികസിപ്പിച്ചെടുത്തത് ആയുർവേദ ആചാര്യമാരുടെ നിരന്തരപ്രയത്നം. പിന്നീടത് വാമൊഴിയായും വരമൊഴിയായും തലമുറകളിലേക്ക് പ്രയാണം ചെയ്തു ആയുർവേദത്തിന്റെ നല്ലകാലത്തിന്റെ ഒന്നാംഘട്ടം ബ്രിട്ടീഷ് ആധിപത്യത്തോടെ അവസാനിച്ചു. എന്നാൽ വളർച്ചയുടെ സൂചിക 90 ഡിഗ്രിയിൽ എത്തുന്ന ഒരു ശാസ്ത്രത്തെത്തേടി സുവർണകാലം വരികയായിരുന്നു.
ഈ ഏതോ നിയോഗം പോലെ അതിന്റെ തുടക്കത്തിലായിരുന്നുഇന്ന് ഭേഷജം ആയുർവേദ എന്നറിയപ്പെടുന്ന കൊല്ലം ജില്ലാ വ്യവസായ സഹകരണ സംഘം ജനിച്ചത്. 1968 ലെ ഒരു ഞായറാഴ്ച കെ. ആയുർവേദാചാര്യ കെ. കുഞ്ഞിരാമൻ വൈദ്യൻ ഡോ. രാജഗോപാലൻ, ടി. എൻ. രാഘവൻ പിള വൈദ്യൻ, കെ. നാണു വൈദ്യൻ, കുമാരൻ വൈദ്യൻ, എം.കെ. നാരായണൻ വൈദ്യൻ, ജനാർദ്ദന റാവു വൈദ്യൻ എന്നിങ്ങനെ കൊല്ലത്തെ അങ്ങാടി മരുന്ന്  ഒത്തുകൂടി.ചികിത്സയ്ക്കാവശ്യമായ മഹാരഥന്മാർ സംഭരണത്തിനും ഔഷധങ്ങൾ മിതമായ വിലയിലും ഉയർന്ന നിലവാരത്തിലും തയ്യാറാക്കുന്ന ഒരു കൂട്ടായ്മയെപ്പറ്റി ചർച്ച. അങ്ങനെ ഭേഷജകത്തിന്റെ തലവര കുറിയ്ക്കപ്പെട്ടു. ഡോ. കെ. രാജഗോപാൽ പ്രസിഡന്റായും മറ്റുളളവർ ബോർഡ് അംഗങ്ങളുമായി 1968 വ്യവസായ വകുപ്പിന് കീഴിൽ സഹകരണസംഘം രജിസ്റ്റർ ചെയ്തു.
പിന്നീട് വിവധ കാലഘട്ടങ്ങളിലായി ശ്രീ. കെ. കുഞ്ഞിരാമൻ വൈദ്യൻ, ടി.എൻ. രാഘവൻപിളള വൈദ്യൻ, ആനേപ്പിൽ ദാമോദരൻ വൈദ്യൻ, നടരാജൻ വൈദ്യൻ, കൊച്ചു കൃഷ്ണപിള്ള വൈദ്യൻ, ഡോ. കെ. ശിവദാസൻ പിളള എന്നിവർ ഭരണസമിതി സാരഥികളായി സ്വന്തമായി ഔഷധങ്ങൾ തയ്യാറാക്കാൻ സാഹചര്യം ഇല്ലാത്തവർക്ക് ആശ്വസമായി ഇരുമ്പ് പാലത്തിന് സമീപം ഒരു പഴയ കെട്ടിടത്തിൽ വാടക നൽകി 27 വർഷം. പിന്നീട് 1993-ൽ പുതിയ തലമുറക്കാരായ ആയൂർവേദ മെഡിക്കൽ അസ്സോസിയേഷൻ പ്രതിനിധ കൾ ഭരണസാരഥ്യം ഏറ്റെടുക്കുമ്പോൾ കാലത്തിന്റെ വിളികൾ അവസ്ഥയിലായിരുന്നു. ഈ സ്ഥാപനം. പിന്നീട് തുരക്തത്തിന്റെ ഊർജം ഉൾക്കൊണ്ട് അത് ശീലമാക്കുകയായിരുന്നു. 1993-ൽ എ. എം. എ. പാനലിൽ മത്സരിച്ച് ജയിച്ച ഡോ. ടി. എ. സലീം രോഗതിയിലേക്കുളള സിഡന്റായ ഭരണ സമിതിയാണതിന് വാടക കെട്ടിടത്തിൽ ഇൻഡസ്ട്രിയൽ യൂണിറ്റിലേക്കുളള നിന്ന് എസ്റ്റേറ്റിലെ മാറ്റം ഏറെ തുടക്കമിട്ടത്. മുണ്ടയ്ക്കലിലെ സ്വന്തം ശ്രമകരവും പിന്നീട് ഡോ. കെ. ചന്ദ്രചൂഢൻ, ഡോ. കെ. ബി. സ്ഥലംഗങ്ങളുടെ സ്വപ്നസാക്ഷാൽക്കാരവുമായിരുന്നു. സോമരാജൻപിളള എന്നിവർ പ്രസിഡന്റുമാരായി സ്ഥാപനം നയിച്ചു. GMP,എക്സസൈസ്, തുടങ്ങി ഔഷധ നിർമ്മാണത്തിനുവേണ്ട ഒരു എല്ലാ ലൈസൻസുകളും കൃത്യമായി നേടിയെടുത്തു.
ഔഷധനിർമ്മാണത്തിനും പാക്കിങ്ങിനും ആവശ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഇരുപത്തിയഞ്ച് തൊഴിലാളികൾക്ക് പ്രസമയബന്ധിതമായി സ്ഥാപിക്കാനും കഴിഞ്ഞു.
ത്യക്ഷമായും അതിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ കൊടുക്കുന്ന സ്ഥാപനം ESI, ശമ്പളപരിഷ്ക്കരണവും ആനുകൂല്യങ്ങളും നൽകുന്ന ചെറുകിട വ്യവസായ കാര്യക്ഷമമായും ലാഭകരമായും ഒരു കൃത്യമായി തുടങ്ങിയ EPF ഒരു സ്ഥാപനം, സംഘങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനം എന്നീ പദവികൾ ഭേഷജത്തിന് സ്വന്തം . കൊല്ലം ജില്ലാ ആശുപത്രിയോട് ചേർന്നു പ്ര വർത്തിക്കുന്ന ജനതാമെഡിക്കൽ സ്റ്റോർ വഴി രോഗികൾക്ക് ഔഷധങ്ങൾ വില കുറച്ചുനൽകി സാമൂഹ്യപ്രതിബന്ധതകൂടി ഈ അടയാളപ്പെടുത്തുന്നു. ഇതിനിടെ സ്ഥാപനം തദ്ദേശ ഔഷധങ്ങൾ
സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നൽകാനുളള സർക്കാർ ഉത്തരവും ഒരു വർഷം ഈ സ്ഥാപനത്തിന് ലഭിച്ചു. അത് തുടരുവാനുളള ശ്രമങ്ങൾ നടന്നുവരികയുമാണ്.
ഡോ. വി. മോഹൻ പ്രസിഡന്റും ശ്രീ വിജയകുമാർ സെക്രട്ടറിയുമായുള്ള ഭരണ സമിതി സംഘത്തിന്റെ അൻപതാമത് വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലെ ഓരോ ആയൂർവേദ ചികിത്സകനും അഭിമാനമായി ഭേഷജം വളർന്ന് പന്തലിക്കുന്നത് കണ്ട് മൺ മറഞ്ഞുപോയ ഇതിന്റെ ആദ്യകാല സംഘാടകരുടെ നല്ല മനസ്സുകൾ സന്തോഷിക്കട്ടെ