• +91 944 77 122 32
  • Plot No.10 , IDP, Mundakkal, Kollam 691001
  • bheshajamkollam279@gmail.com

 

 മുരിങ്ങയില

ങ്ങളുടെ ധാതു ലവണങ്ങളും സൂരങ്ങളും അടങ്ങിയിരിക്കുന്നു. calcium ധാരളം അടങ്ങിയതിനാൽ ന്റെയും പല്ലിന്റെയും ദൃഡതയ്ക്കു വിറ്റാമിൻ എ കണ്ണിന്റെയും ത്വക്കിന്റെയും ആരോഗ്യത്തിന് മുരിങ്ങയില 13ൽ അടങ്ങിയിരിക്കുന്ന Folic acid നല്ല cholesterol വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

മുരിങ്ങയില പറാത്ത

മുരിങ്ങയില- 100g        ഗോതമ്പുപൊടി -200g

കിഴങ്ങ് പുഴുങ്ങിയത് – 1/4kg സവാള-80  പച്ചമുളക്-2 

വെളുത്തുള്ളി -3 1/2

തയ്യാറാക്കുന്ന വിധം

ഗോതമ്പുപൊടിയും, തൈരും വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴയ്ക്കുക. കനത്തിൽ പരത്തി എടുക്കുക. കിഴങ്ങ് പൊടിച്ചതും മറ്റു ചേരുവകളും വഴറ്റിയെടുക്കുക. ഈ കൂട്ട് പറാത്തയിൽ നിറച്ച് മറ്റൊരു പറാത്ത മുകളിൽ വച്ച് പരത്തി ചുട്ടെടുക്കുക.

ഗ്രീൻ റ്റീ

Antioxidant കൾ ധാരാളം അടങ്ങിയിരിക്കുന്നു Cancer തടയുന്നു യുവത്വം നിലനിർത്തുന്നു.

7-8

തുളസിയില അശ്വഗന്ധയില – 1

Herbel Green tea

1/2 ഇഞ്ച്

പച്ച ഏലയ്ക്ക – 1

ചുവപ്പ് റോസയിതൾ – 67

പുതിനയില – 5

മികച്ചയിനം ഗ്രീൻ റ്റി – 2റ്റീസ്പൂൺ പഞ്ചസാര 1/2

വെള്ളം – 2 കപ്പ്

തയ്യാറാക്കുന്ന വിധം

തിളച്ച വെള്ളത്തിലേയ്ക്ക് മേൽപറഞ്ഞ ചേരുവകൾ ചേർത്ത് അടച്ചു വയ്ക്കുക. 3 മിനിട്ടിനു ശേഷം ഊറ്റിയെ ടൂത്ത് പഞ്ചസാരയോ തേനോ ചേർത്തുപയോഗിക്കാവുന്നതാണ്

പഞ്ഞപ്പുല്ല്

Calcium- ന്റെ കലവറയാണ് ഇരുമ്പ് ധാരാളമടങ്ങിയിരിക്കുന്നതിനാൽ വിളർച്ച മാറ്റാൻ ഉത്തമം. ഇൻസുലിന്റെ ഉൾപ്പാദനത്തെ ത്വരിതപ്പെടുത്തുന്നു. Chromium പഞ്ഞപ്പുല്ലിൽ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും അനുയോജ്യം.

റാഗി

അരിപ്പൊടി

100 g 50 g

ത്രിവർണ്ണ പുട്ട്

– 20 g

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

പച്ചക്കറികൾ (carrot, beans,beet root,ചീര) – 50 g

റാഗിപ്പൊടി ചട്ടിയിൽ ചൂടാക്കിയെടുക്കുക. ചെറുതായി അരിഞ്ഞ പച്ചക്കറികൾ ആവിയിൽ ഉപ്പിട്ട് വേവിച്ചെടുക്കുക. ആദ്യത്തെ 2 ചേരുവകളും പൂട്ടിന്റെ പരുവത്തിൽ വേറെ നനച്ചെടുക്കുക. പുട്ടുകുറ്റിയിൽ ഒരോ layer ആയി റാഗിപ്പൊടി, പച്ചക്കറികൾ, അരിപ്പൊടി എന്നിവ തേങ്ങയും കൂട്ടിയിട്ട് ആവിയിൽ വേവിച്ച് എടുക്കുക.

കുടങ്ങൽ ഇല

കരൾ സംരക്ഷണം ഉറപ്പാക്കുന്നു. നാഡീവ്യൂഹത്തിന്റെ ആരോഗ്യം നിലനിർത്തി ബുദ്ധിശക്തി ഉദ്ദീപിപ്പിക്കുന്നു. collagen ഉൽപാദിപ്പിക്കാൻ സഹായിക്കുക വഴി രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുറിവ് ഉണക്കുന്നത്

ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

അരിപ്പൊടി – 200 g

കുടങ്ങൽ ഇല അട

എണ്ണ s tea spoon ജീരകപ്പൊടി

1 tea spoon

കുടങ്ങൽ ഇല – 50 g

ശർക്കര – 100

തയ്യാറാക്കുന്ന വിധം

തിളച്ച വെളളത്തിലേക്ക് കുടങ്ങൽ ഇല അരച്ചതും ഉപ്പും അരിപ്പൊടിയും ചേർത്ത് കുഴച്ച് അട തയ്യാറാക്കുക. തേങ്ങ, ശർക്കര, ജീരകം എന്നിവയുടെ മിശ്രിതം ഉളളിൽ വച്ച് പഴിഞ്ഞിയെടുക്കുക.

കായ്കനികൾ
ദിവസേന വിവിധ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർക്ക്
പോലും പ്രതിരോധിക്കാനാവും
പാരി മലർ
1 tea spoon
വേവിച്ച ചെറുപയർ
അരിഞ്ഞ ആപ്പിൾ
20 R
Nutritious au
അരിഞ്ഞ മല്ലിയി
“tea spoon
ശ്യത്തിന്

ആവശ്യത്തിന്
ജീരകം
ആവശ്യത്തിന്
ആവശ്യത്തിന്
28 g
മാതളനാരങ്ങ 20 g
അരിഞ്ഞ വെള്ളരി 26 g
തയ്യാറാക്കുന്ന വിധം
മഞ്ഞൾപ്പൊടി ആവശ്യത്തിന്
എണ്ണ ചൂടാക്കി അതിലേക്ക് ജീരകം ഇടുക. അതിന് ശേഷം കായം, പാരിമാർ, മഞ്ഞൾപ്പൊടി എന്നിവ ചേർത്തിളക്കുക. തണുത്തതിന് ശേഷം വായു കടക്കാത്ത പാത്രത്തിലിട്ട് സൂക്ഷിക്കുക. ആവശ്യത്തിന് എടുത്ത് മേൽ പറഞ്ഞ പഴങ്ങളും പ ചക്കറികളും ചേർത്തിളക്കി ഉപയോഗിക്കുക.
പയറുവർഗ്ഗങ്ങൾ
പയറുവർഗ്ഗങ്ങളിൽ Protien ധാരാളമടങ്ങിയിരിക്കുന്നു. Follc acid, നാരുകൾ എന്നിവയാൽ സമൃദ്ധം. ഇവയിലടങ്ങിയിരിക്കുന്ന Philochemicals cancer പ്രതിരോധിക്കുന്നു. potassium ഹൃദയാരോഗ്യം നൽകുന്നു. മുളപ്പിച്ച പയറിൽ Vitaminc ധാരാളമടങ്ങിയിരിക്കുന്നു. ഇവ ദഹനം എളുപ്പമാക്കുന്നു.
Red rice (കുത്തരി)
100g
ചെറുപയർ പരിപ്പ്
50 g
കടല പരിപ്പ്
50 g

50 g
Mixed Daal CB000
എണ്ണ
1/2 കപ്പ് – 1 tea spoon
ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിയും പരിവർഗങ്ങളും 5 മണിക്കൂർ കുതിർക്കുക. ഇവ അരിച്ചെടുക്കുക. ഇതിലേക്ക് ട് ചേർന്ന് രണ്ട് മണിക്കൂർ
അവൽ
അന്നജം, ഇരുമ്പ്, A vitamin എന്നിവയുടെ കലവറ അവലിലെ നാരുകൾ ശരീരഭാരവും അരകെട്ടിന്റെ വണ്ണവും നിയന്ത്രിക്കുന്നു.മലബന്ധം തടയുന്നു കുടലിലെ നല്ല bacteria യെ ഉത്തേജിപ്പിച്ച് ദഹനത്തെ സഹായിക്കുന്നു Vegetable അവൽ ഉപ്പുമാവ്
200g എണ്ണം
കാരറ്റ് സവാള
ചെറുപയർ മുളപ്പിച്ചത് – 2റ്റീസ്പൂൺ
1 ചെറിയ കഷണം
പച്ചമുളക് 3 കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഉണക്കമുളക് – 1

1/2റ്റീസ്പൂൺ
എണ്ണ ഉഴുന്നുപരിപ്പ്
1/2റ്റീസ്പൂൺ
இணை
1/2റ്റീസ്പൂൺ
മസാലപൊടി 1/2റ്റീസ്പൂൺ
ഉപ്പ് പാകത്തിന്
ചീനിച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകിട്ട് വറുത്ത് ഉഴുന്നുപരിപ്പും ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില എന്നിവയിടുക. ഇതിലേക്ക് അരിഞ്ഞ പച്ചക്കറികളും (ആദ്യത്തെ നാല് ചേർത്ത് നന്നായി വഴറ്റുക പാകത്തിന് ഉപ്പ്, മഞ്ഞൾ പൊടി, മസാല പൊടി ഇവ ചേർക്കുക. നന്നായി വാടി വരുമ്പോൾ നനച്ചു വച്ചിരിക്കുന്ന അവലും ചേങ്ങയും ചേർത്ത് നന്നായി ഇളക്കിയോജിപ്പിച്ച് ചൂടോടെ ഉപയോഗിക്കുക.
Oats
നാരുകളുടെ കലവറ ഓട്സിലെ phytonutrients കൾ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു ശക്തി വർദ്ധിപ്പിക്കുന്നു ലിഗ്നൻ’ സ്തനാർബുദം, ഗർഭാശയഗള കാൻസർ, വൻകുടൽ കാൻസർ എന്നിവ തടയുന്നു. ബീറ്റാഗ്ലുക്കോൺ’ അധിക cho lestrol ആഗിരണം തടയുന്നു രക്തത്തിലെ ആഹാരാനന്തരമുള്ള glucose നിലവാരം നിയന്ത്രിക്കുന്നു.
– 100g ഗോമടി – g 1/2 ലിറ്റർ

Oats GBOD
തയ്യാറാക്കുന്ന വിധം
കറിവേപ്പില പച്ചമുളക്
1റ്റീസ്പൂൺ
2
ഉപ്പ് ആവശ്യത്തിന്
സവാള അരിഞ്ഞത് – 1
എണ്ണ ആവശ്യത്തിന്
ചേരുവകളെല്ലാം വെള്ളം ചേർത്ത് ദോശമാവിന്റെ പരുവത്തിൽ കലക്കുക നോൺസ്റ്റിക് പാനിൽ എണ്ണ ചൂടാക്കി
മാവൊഴിച്ച് കനം കുറച്ച് ചുട്ടെടുക്കുക