• +91 944 77 122 32
  • Plot No.10 , IDP, Mundakkal, Kollam 691001
  • bheshajamkollam279@gmail.com

(ശിശിരം വസന്തം) ജനുവരി 
ധനു-മകരം)

തണുപ്പുള്ള കാലം . പ്രധാനമായും മഞ്ഞ് കൊ ണ്ടുള്ള തണുപ്പ് കാലം.
വിശപ്പ് അധികമുള്ള കാലാവസ്ഥയാണ്. ശീലിക്കേണ്ടവ
മധുരം, പുളി, ഉപ്പ് എന്നീ രസപ്രധാനമായ ആഹാരങ്ങളും പാനീയങ്ങളും, ചെറുചൂടോടു കൂടി ഉപയോഗിക്കണം. വാതശമ നങ്ങളായ എണ്ണകൊണ്ട് തേച്ച് കുളി, പുഷ്ടിയമുള്ള ജന്തുക്ക ളുടെ മാസം, ഉഴുന്ന്, ഗോതമ്പ്, കരിമ്പിൻ നീര്, പാൽ, പാലു നങ്ങൾ എണ്ണയും നെയ്യും ചേർത്ത ആഹാരം. വ്യായാമം
ശീലിക്കാം
വിയർപ്പിക്കൽ, തിരുമ്മൽ വെയിലുകൊള്ളൽ എന്നിവ ശീലിക്കാം. ചൂട് തരുന്ന വസ്ത്രങ്ങൾ ഉപയോഗിക്കു ഒഴിവാക്കേണ്ടവ
എരിവ്, കയ്പ്, ചവർപ്പ് ഇവയുടെ അമിതോപയോഗം,തണുത്ത ആഹാരപാനീയങ്ങൾ, തണുത്തവെള്ളത്തിലെ കുളി, ഉപവാസം,
പകലുറക്കം

(വസന്തം-ഗ്രീഷ്മം) ഫെബ്രുവരി (മകരം കുംഭം)

കയ്പ്, ചവർപ്പ്, എരിവ് എന്നീ രസപ്രധാനങ്ങളായ ആഹാ പാനീയങ്ങൾ, ഗോതമ്പ്, മാംസം, തേൻ. വ്യായാമം, തിരു മൽ ശരീരത്തിൽ നിന്നും കപ്പം നീക്കാൻ ശോധനക്രി യ, മൂക്കിന്ന് ഒഴിക്കൽ യുക്തമായ അരിഷ്ടങ്ങൾ, ചുക്കുവെ വേങ്ങകാതൽ, വെന്ത വെള്ളം, തേൻ ചേർത്ത , മത്തങ്ങാവെള്ളം എന്നിവ കുടിയ്ക്കാൻ ശീലിയ്ക്കുക.
ഒഴിവാ
മധുരം, പു കൂടുതലുള്ളവ, ഉഴുന്ന് തൈര്, പകലുറക്കം, രാത്രി ഉറക്കമിളയ്ക്കൽ, മഞ്ഞുകൊള്ളൽ എന്നിവ.

മാർച്ച്

മധുര സപ്രധാനമായ ആഹാരങ്ങൾ, അധികം എണ്ണം യമില്ലാത്ത ആഹാരങ്ങൾ ഇവ തണുപ്പിച്ച് ഉപയോഗിക്കുക. പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാലുല്പ്പന്നങ്ങൾ,മൺപാത്ര ത്തിൽ സൂക്ഷിച്ചവെള്ളം, ഇളനീർ, കർപ്പൂരം ചേർത്ത
വെള്ളം, മോരുംവെള്ളം, നറുനീണ്ടി മാവും ഇവ ചേർത്ത് തിള കിച്ചാറിയ വെള്ളം ഇവ ഉപയോഗിക്കുക. തണുത്തവെള ത്തിലെ കുളി, പകൽ അല്പം ഉറക്കം,മർത്ത മറി വസ്ത്രങ്ങൾ ഉപയോഗിക്കുക,
കാറ്റേൽക്കുന്ന രീതിയിലുള്ള സഞ്ചാരങ്ങൾ ശീലിക്കുക. ഒഴിവാക്കേണ്ടവ
ഉപ്പ്, എരിവ്, പുളി തുടങ്ങിയവ, രാത്രി ഉറക്കമിളയ്ക്കൽ, മദ്യപാനം, അമിത നം അമിത വ്യായാമം എന്നിവ ഉപേക്ഷിക്കുക. വെയിൽ കൊള്ളൽ ഉപവാസം ഇവ ഒഴിവാക്കുക.

(ഗ്രീഷ്മം വർഷം) ഏപ്രിൽ (മീനം-മേടം)

അധികമായ ചൂടും, മഴയുടെ തുടക്കവും,
മൂന്ന് ദോഷങ്ങളും വർദ്ധിക്കുവിന്റെ കാലം ദഹനവ്യവ
മന്ദമാകുന്നകാലം ശീലിക്കേണ്ടവ
മധുരാധിക്യമുള്ള ആഹാരം, അധികം എണ്ണമയമില്ലാത്ത ആഹാരം, എന്നിവ ചെറുചൂടോടുകൂടി കഴിയ്ക്കണം, പ വർഗ്ഗങ്ങൾ, പച്ചക്കറികൾ, പാൽ, പാലുല്പ്പന്നങ്ങൾ, മൺപാത്ര 
ഒഴിവാക്കേണ്ടവ
തിളപ്പിക്കാത്തവെള്ളം, പകലുറക്കം, രാത്രികുളി

(ഗ്രീഷ്മം-വർഷം)
മേയ് (മേടം-ഇടവം)

ഇടിയോട് കൂടി മഴതുടങ്ങുന്ന കാലാവസ്ഥ. വാതദോഷം വർദ്ധിക്കുന്നു. ദഹനവ്യവസ്ഥ മന്ദീഭവിയ്ക്കുന്നു. ശീലിക്കേണ്ടവ
ചൂട് വെള്ളം കുളിയ്ക്കാനായി ഉപയോഗിക്കുക. ചുക്കിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുക. വെള്ളംക്കെട്ടിക്കിടന്ന് പരി സരം മലിനമാകാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക. പുളി, ഉപ്പ് മധുരം എന്നീ രുചിയുള്ള ആഹാരം. രാത്രികാലങ്ങ ളിൽ കഞ്ഞിയും ചെറുപയറും, വീടും പരിസരവും പുക യ്ക്കുക
ഒഴിവാക്കേണ്ടവ
തിളപ്പിയ്ക്കാത്ത വെള്ളം കുടിയ്ക്കുക. പാക്കം രാത്രികുളി

 

വർഷം
ജൂൺ (ഇടവം മിഥുനം)

ശീലിക്കേണ്ടവ
പുളി, ഉപ്പ്, മധുരം എന്നീ രുചികളുടെ ആഹാരങ്ങൾ നെയ്യ് ചേർത്ത് കഴിക്കണം. പഴകിയ അരി, ഗോതമ്പ്, ചെറുപയർ, പഞ്ച കോലം പൊടിച്ച് ചേർത്ത തൈര് വെള്ളം. ധാന്യങ്ങളുടെ സൂപ് തിളപ്പിച്ച വെള്ളം തേൻ ചേർത്ത വെള്ളം, യുക്തമായ അരിഷ് ആൻ എന്നിവ ഉപയോഗിക്കണം. വളക്കി ശരീരശുദ്ധി വരു ണം ചൂടുവെള്ളത്തിൽ കുളിയ്ക്കുക. വീടും പരിസരവും ഔഷധക്കൂട്ട് കൊണ്ട് പുകയ്ക്കണം
ഒഴിവാക്കേണ്ടവ
ക്, എരിവ്, ചവർപ്പ് അധികമുള്ള ആഹാരങ്ങൾ, തിളപ്പി ക്കാത്ത വെള്ളം, പകലുറക്കം, കഠിനാദ്ധ്വാനം രാത്രികളി ചൂടുള്ളതായ വീര്യത്തോട് കൂടിയ ആഹാരം

(വർഷം) ജൂലൈ (മിഥുനം കർക്കടകം

തണുപ്പുള്ള കാലം പ്രധാനമായും മഴകൊണ്ടുള തണുപ്പ് കാലം വിശപ്പ് അധികമുള്ള കാലാവസ്ഥയാണ് ശീലിക്കേണ്ടവ
പുളി, ഉപ്പ്, മധുരം എന്നീ രുചികളുള്ള ആഹാരങ്ങൾ നെയ്തു ചേർത്ത് കഴിയ്ക്കണം. പഴകിയ അരി, ഗോതമ്പ്, ചെറുപയർ, പഞ്ചകോലം പൊടിച്ച് ചേർത്ത തൈര് വെള്ളം, ധാന്യങ്ങളുടെ സൂപ്പ്, തിളപപ്പിച്ചവെള്ളം തേൻ ചേർത്തവെള്ളം അരിഷ്ടങ്ങൾ എന്നിവ ഉപയോഗിക്ക ം. വയറിളക്കി ശരീരശുദ്ധി വരുത്തണം. ചൂടുവെള്ള ത്തിൽ കുളിയ്ക്കുക വീടും പരിസരവും ഔഷധക്കൂട്ട് കൊണ്ട് പുകയ്ക്കണം ഒഴിവാക്കേണ്ടവ
കയ്പ്, എരിവ്, ചവർപ്പ്, അധികമുള്ള ആഹാരങ്ങൾ തിളപ്പിയ്ക്കാത്ത വെള്ളം, പകലുറക്കം കഠിനാദ്ധ്വാനം, രാത്രികുളി
, ചൂടുള്ളതായ വീര്യത്തോട്കൂടിയ ആഹാരങ്ങൾ 

(വർഷം)
ആഗസ്റ്റ്

തണുപ്പുള്ള കാലം, പ്രധാനമായും താപ്പ് കാലം, വിശപ്പ് അധികമുള്ള കവിയാണ്
ശീലിക്കേണ്ടവ
പുളി, ഉപ്പ്, മധുരം എന്നീ രുചികളുള്ള ആൻ നയ്ക്ക് ചേർത്ത് കഴിയ്ക്കണം. പഴകിയ അരി, ഗോത പ്, ചെറുപയർ, പഞ്ചകോലം പൊടിച്ച് ചേർത്ത തൈര് വള്ളം, ധാന്യങ്ങളുടെ സൂപ്, തിളപ്പിച്ചവെള്ളം തേൻ ർത്തവെള്ളം യുക്തമായ അരിഷ്ടങ്ങൾ എന്നിവ യോഗിക്കണം. വയറിളക്കി ശരീരശുദ്ധി വരുത്തണം. വെള്ളത്തിൽ കുളിയ്ക്കുക വീടും പരിസരവും ആനക്കൂട്ട് കൊണ്ട് പുകയ്ക്കണം
ഒഴിവാക്കേ
കയ്പ്, എരിവ്, ചവർപ്പ്, അധികമുള്ള ആഹാരങ്ങൾ 
വെള്ളം, പകലുറക്കം കഠിനാധ്വാനം, രാത്രി തായ വീര്യത്തോട് കൂടിയ ആഹാരം

(വർഷം-ശരത്) സെപ്തംബർ (ചിങ്ങം കന്നി

പിത്തം കോപിക്കുന്നതിലേയ്ക്കുള്ള പ്രയാണം മധുരരസപ്രധാനമായ ആഹാരങ്ങൾ, നെല്ലിക്ക,
ശീലിക്കേണ്ടവ
ചെറുപയർ, തിളപ്പിച്ചവെള്ളം, മിതമായ വ്യായാമം
ഒഴിവാക്കേണ്ടവ
പകലുറക്കം, തൈര്, പുളി, എരിവ് എന്നീ രുചികൾ
കൂടുതലുള്ള ഭക്ഷണം

(വർഷം-ശരത്) ഒക്ടോബർ (കന്നി-തുലാം)

ശീലിക്കേണ്ടവ
കയ്പ്, ചവർപ്പ്, രസപ്രധാനമായ ആഹാരങ്ങൾ പ വലങ്ങ, നെല്ലിക്ക, ചെറുപയർ, ഞവരനെല്ല് എന്നിവ ഉപയോഗിക്കുക. തിളപ്പിച്ച് ചെറുചൂടുവെള്ളം, അഭ്യം ഗംവ്യായാമം, എരിവ് ഉപയോഗിക്കുക, വയറിളക്കി ശരീരശുദ്ധി വരുത്തുക ഒഴിവാക്കേണ്ടവ
പുളി, ഉപ്പ്, പകലുറക്കം

ശരത്-ഹേമന്തം) നവംബർ (തുലാം വൃശ്ചികം

ശീലിക്കേണ്ടവ
മധുരം, കയ്പ്, ചവർപ്പ് രസപ്രധാനമായ ആഹാര ങ്ങൾ നറുനീണ്ടിയും രാമച്ചവും തിളപ്പിച്ചവെള്ളം, എണ്ണ തേയ്, വ്യായാമം എന്നിവ ശീലിയ്ക്കാം. വയ റിളക്കി ശരീരശുദ്ധി വരുത്തുക ഒഴിവാക്കേണ്ടവ
പുളി, എരിവ്, ഉപ്പ് ഇവ കൂടുതലുള്ള ഭക്ഷണങ്ങൾ, പകലുറക്കം, തൈര്, മുതിര, കടുക്
(ഹേമന്തം- ശിശിരം-വസന്തം)
ശീലിക്കേണ്ടവ

ഡിസംബർ (വൃശ്ചികം-ധനു

മധുരം, പുളി, ഉപ്പ്, രസപ്രധാനമായ ആഹാരങ്ങൾ, എണ്ണയും നെയ്യും ചേർത്ത ആഹാരം. വെയിലു കൊള്ളൽ, കുളി ചൂടുവെള്ളം ഉപയോഗിച്ചു മാത്രം ശരീരത്തിന് കൂടുതരുന്ന വസ്ത്രങ്ങൾ ധരി ഒഴിവാക്കേണ്ടവ
എരിവ്, കയ്പ്, ചവർപ്പ് ഇവയുടെ അമിതോപയോഗം, തണുത്ത ആഹാരം, തണുത്ത വെള്ളത്തിൽ കുളി,